ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​ൻ പോ​ലീ​സ് ശ്ര​മം: കൊ​ടി​ക്കു​ന്നി​ൽ
ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​ൻ പോ​ലീ​സ് ശ്ര​മം: കൊ​ടി​ക്കു​ന്നി​ൽ
Tuesday, November 20, 2018 1:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഭ​​​ക്ത​​​ർ​​​ക്കെ​​​തി​​​രാ​​​യ പോ​​​ലീ​​​സി​​​ന്‍റെ കി​​​രാ​​​ത ന​​​ട​​​പ​​​ടി ശ​​​ബ​​​രി​​​മ​​​ല​​​യെ ത​​​ക​​​ർ​​​ക്കാ​​​ൻ പോ​​​ലീ​​​സ് ക​​​ച്ച​​​കെ​​​ട്ടി​​​യി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി.

സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ മൂ​​​ലം അ​​​യ​​​പ്പ​​​ഭ​​​ക്ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും കു​​​റ​​​വു​​​ണ്ടാ​​​യി.സ​​​ന്നി​​​ധാ​​​ന​​​ത്തു വി​​​രി​​​വ​​​യ്ക്കാ​​​ൻ പോ​​​ലീ​​​സ് സ​​​മ്മ​​​തി​​​ക്കു​​​ന്നി​​​ല്ല. പോ​​​ലീ​​​സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​ട​​​നം അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.