യു​വാ​വി​ന്‍റെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച ക്വ​ട്ടേ​ഷ​ൻ സം​ഘം അ​റ​സ്റ്റി​ൽ
Tuesday, November 20, 2018 1:52 AM IST
കു​​​ഴ​​​ൽ​​​മ​​​ന്ദം: കു​​​ത്ത​​​ന്നൂ​​​ർ ക​​​ള​​​പ്പാ​​​റ സ്വ​​​ദേ​​​ശി​​​യും ദു​​​ബാ​​​യി​​​ൽ വ​​​ർ​​​ക്ക്ഷോ​​​പ്പ് ഉ​​​ട​​​മ​​​യു​​​മാ​​​യ ശ​​​ശി (40)യെ ​​​ക​​​ള​​​പ്പാ​​​റ​​​യി​​​ലു​​​ള്ള ക​​​ല്യാ​​​ണ​​​മ​​​ണ്ഡ​​​പ​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ളി​​​ച്ചി​​​റ​​​ക്കി ഇ​​​രു​​​മ്പു​​​വ​​​ടി​​​കൊ​​​ണ്ട് കാ​​​ൽ​​​ത​​​ല്ലി​​​യൊ​​​ടി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘ​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​ലു​​​പേ​​​രെ കു​​​ഴ​​​ൽ​​​മ​​​ന്ദം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. കൊ​​​ല്ലം നി​​​ല​​​മേ​​​ൽ സ്വ​​​ദേ​​​ശി​​​യും കോ​​​ഴി​​​ക്കോ​​​ട് ന​​​ല്ല​​​ളം അ​​​രീ​​​ക്കാ​​​ടി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന നി​​​സാ​​​മു​​​ദീ​​​ൻ (ചി​​​ണ്ടു-39), കോ​​​ഴി​​​ക്കോ​​​ട് വെ​​​ള്ള​​​യി​​​ൽ നൗ​​​ഫ​​​ൽ (ദാ​​​ദാ നൗ​​​ഫ​​​ൽ-39), ന​​​ല്ല​​​ളം മ​​​ങ്കു​​​ണി​​​പ്പാ​​​ടം ചെ​​​റു​​​വീ​​​ട്ടി​​​ൽ ഹ​​​രീ​​​ഷ് (31), വെ​​​ള്ള​​​യി​​​ൽ സ്വ​​​ദേ​​​ശി റ​​​ഹീ​​​സ് (36) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഈ​​​മാ​​​സം നാ​​​ലി​​​നു രാ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. സം​​ഭ​​വ​​ദി​​വ​​സ​​ത്തി​​നു ത​​​ലേ​​​ന്നു​​​ത​​​ന്നെ ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘം പാ​​​ല​​​ക്കാ​​​ട് ടൗ​​​ണി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ ലോ​​​ഡ്ജി​​​ൽ മു​​​റി​​​യെ​​​ടു​​​ത്ത് താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.