യു​വാ​വി​നു വൃ​ക്ക ദാ​നം​ ചെ​യ്ത് സിഎംസി ക​ന്യാ​സ്ത്രീ
യു​വാ​വി​നു വൃ​ക്ക ദാ​നം​ ചെ​യ്ത്    സിഎംസി ക​ന്യാ​സ്ത്രീ
Tuesday, November 20, 2018 1:52 AM IST
തൃ​​​ശൂ​​​ർ: അ​​​മ്മ​​​യ്ക്കു കാ​​​ൻ​​​സ​​​ർ ബാ​​​ധ, മ​​​ക​​​നു വൃ​​​ക്ക​​​രോ​​​ഗം. ഒ​​​ടു​​​വി​​​ൽ ക​​​ന്യാ​​​സ്ത്രീ​​​യു​​​ടെ കാ​​​രു​​​ണ്യം കു​​​ടും​​​ബ​​​ത്തി​​​ന് ആ​​​ശ്വാ​​​സ​​​ത്തെ​​​ന്ന​​​ലാ​​​യി. സി​​​സ്റ്റ​​​ർ ലി​​​സ്‌​​​ലെ​​​റ്റ് ക​​ല്ലേ​​ലി സി​​​എം​​​സി​​​യാ​​​ണ് വൃ​​​ക്ക ദാ​​​നം​​ചെ​​​യ്ത​​​ത്. ക​​​ന്യാ​​​സ്ത്രീ​​​യു​​​ടെ വൃ​​​ക്ക യു​​​വാ​​​വി​​​നു മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന ശ​​​സ്ത്ര​​​ക്രി​​​യ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്നു. വ​​​ട​​​ക്കേ കാ​​​ര​​​മു​​​ക്ക് പ​​​ള്ളി​​​ക്കു​​​ന്ന​​​ത്ത് പ​​​രേ​​​ത​​​നാ​​​യ ജോ​​​ണി​​​ന്‍റെ​​​യും സി​​​സി​​​ലി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യ സി.​​​ജെ.​ സി​​​ജോ (33)യ്ക്കാ​​​ണ് വൃ​​​ക്ക ന​​​ൽ​​​കി​​​യ​​​ത്.

അ​​​ർ​​​ബു​​​ദം ബാ​​​ധി​​​ച്ച് അ​​​മ്മ സി​​​സി​​​ലി ജൂ​​​ബി​​​ലി മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു മ​​​ക​​​ന് വൃ​​​ക്ക ല​​​ഭി​​​ക്കാ​​​നു​​​ള്ള വ​​​ഴി​​​യും ഒ​​​രു​​​ങ്ങി​​​യ​​​ത്. ഇ​​​വ​​​രെ കാ​​​ണാ​​​നെ​​​ത്തി​​​യ അ​​​യ​​​ൽ​​​ക്കാ​​​രി​​​യാ​​​യ ക​​​ന്യാ​​​സ്ത്രീ​​വ​​​ഴി​​​യാ​​​ണു വൃ​​ക്ക ന​​ൽ​​കാ​​ൻ സ​​ന്ന​​ദ്ധ​​യാ​​യ സി​​​സ്റ്റ​​​ർ ലി​​​സ്‌​​​ലെ​​​റ്റ് ക​​​ല്ലേ​​​ലി​​​യെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​ഞ്ഞ​​​ത്.

വൃ​​​ക്ക​​​ദാ​​​നം ന​​​വം​​​ബ​​​ർ 12ന് ​​​ന​​​ട​​​ന്നു. വൃ​​​ക്ക സ്വീ​​​ക​​​രി​​​ച്ച സി​​​ജോ​​​യും സി​​​സ്റ്റ​​​റും ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. കാ​​​ര​​​മു​​​ക്കി​​​ലെ ഇ​​​ട​​​വ​​​ക​​​പ്പ​​​ള്ളി​​​യി​​​ൽ ഇ​​​വ​​​ർ​​​ക്കാ​​​യി പ്രാ​​​ർ​​​ത്ഥ​​​ന ന​​​ട​​​ന്നു. അ​​​ലു​​​മി​​​നി​​​യം ഫാ​​​ബ്രി​​​ക്കേ​​​ഷ​​​ൻ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ സി​​​ജോ അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി ഡ​​​യാ​​​ലി​​​സി​​​സ് ന​​​ട​​​ത്തി​​​യാ​​​ണു ജീ​​​വി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​മ്മ​​​യും രോ​​​ഗി​​​യാ​​​യ​​​തോ​​​ടെ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന വീ​​​ട് വി​​​റ്റാ​​​ണു ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന​​​ത്.


വേ​​​ലു​​​പ്പാ​​​ടം സെ​​​ന്‍റ് പ​​​യ​​​സ് യു​​​പി സ്കൂ​​​ളി​​​ലെ പ്ര​​​ഥ​​​മാ​​​ധ്യാ​​​പി​​​ക​​​യും ചാ​​​ല​​​ക്കു​​​ടി കു​​​റ്റി​​​ക്കാ​​​ട് ക​​​വ​​​ല​​​ക്കാ​​​ട്ട് ക​​​ല്ലേ​​​ലി പ​​​രേ​​​ത​​​നാ​​​യ പൈ​​​ല​​​പ്പ​​​ന്‍റെ​​​യും കു​​​ഞ്ഞേ​​​ലിയു​​​ടെ​​​യും അ​​​ഞ്ച് മ​​​ക്ക​​​ളി​​​ൽ ഇ​​​ള​​​യ​​​വ​​​ളു​​​മാ​​​ണ് സി​​​എം​​​സി തൃ​​​ശൂ​​​ർ പ്രൊ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ ലി​​​സ്‌​​​ലെ​​​റ്റ് ക​​​ല്ലേ​​​ലി. മൂ​​​ത്ത സ​​​ഹോ​​​ദ​​​രി​​​ക​​​ളാ​​യ സി​​​സ്റ്റ​​​ർ തെ​​​രെ​​​സ് (റി​​​ട്ട. ലൈ​​​ബ്രേ​​​റി​​​യ​​​ൻ, തൃ​​​ശൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് കോ​​​ള​​​ജ്), സി​​​സ്റ്റ​​​ർ മെ​​​രീ​​​ന (റി​​​ട്ട. വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ, തൃ​​​ശൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് കോ​​​ള​​​ജ്) എ​​ന്നി​​വ​​രും സി​​​എം​​​സി തൃ​​​ശൂ​​​ർ പ്രൊ​​​വി​​​ൻ​​​സി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.