ശബരിമല സന്നിധാനത്തു ഹെ​ലി​കോ​പ്റ്റര്‍ നി​രീ​ക്ഷ​ണം
ശബരിമല സന്നിധാനത്തു ഹെ​ലി​കോ​പ്റ്റര്‍ നി​രീ​ക്ഷ​ണം
Tuesday, November 20, 2018 2:02 AM IST
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഹെ​​ലി​​കോ​​പ്റ്റര്‍ ഉ​​പ​​യോ​​ഗി​​ച്ചു പോ​​ലീ​​സ് നി​​രീ​​ക്ഷ​​ണം ന​​ട​​ത്തി. സ​​ന്നി​​ധാ​​ന​​ത്തി​​ന്‍റെ പ​​രി​​സ​​രപ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ മു​​ക​​ളി​​ലൂ​​ടെ നാ​​ലു ത​​വ​​ണ ഹെ​​ലി​​കോ​​പ്റ്റര്‍ വ​​ട്ട​​മി​​ട്ടു പ​​റ​​ന്നു. സു​​ര​​ക്ഷാ മു​​ന്‍​ക​​രു​​ത​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ഹെ​​ലി​​കോ​​പ്റ്റര്‍ ഉ​​പ​​യോ​​ഗി​​ച്ച് നി​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.