സന്നിധാനത്തു ശരണം വിളിച്ചവരെ പോലീസ് നീക്കി
സന്നിധാനത്തു ശരണം വിളിച്ചവരെ പോലീസ് നീക്കി
Tuesday, November 20, 2018 2:35 AM IST
ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്തു ശ​ര​ണം വി​ളി​ച്ച തീ​ർ​ഥാ​ട​കസം​ഘ​ത്തി​നു നേ​രെ വീ​ണ്ടും പോ​ലീ​സ്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്ന അ​മ്പ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ഇ​രു​പ​തം​ഗ സം​ഘ​ത്തി​നു നേ​രേ​യാ​ണു ന​ട​പ​ടി​യു​മാ​യി പോ​ലീ​സ് എ​ത്തി​യ​ത്. വാ​വ​രു ന​ട​യ്ക്കു സ​മീ​പം നി​ന്നു ശ​ര​ണം വി​ളി​ച്ച സം​ഘ​ത്തെ പോ​ലീ​സ് മാ​ളി​ക​പ്പു​റ​ത്തെ ശു​ചി​മു​റി​ക്കു സ​മീ​പ​ത്തേ​ക്കുനീ​ക്കി.

ഇ​വ​ർ ശ​ര​ണം​ വി​ളി​ച്ചു നീ​ങ്ങു​ന്ന​തു ക​ണ്ട് ആ​ലു​വാ​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക സം​ഘ​വും ഇ​വ​ർ​ക്കൊപ്പം കൂ​ടി. സ​ന്നി​ധാ​ന​ത്തു​ നി​ന്ന് ഹ​രി​വ​രാ​സ​നം കേ​ൾ​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് ഇ​തു അ​നു​വ​ദി​ച്ചി​ല്ല. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന ശ​ബ​രി​മ​ല​യി​ൽ കൂട്ടം​കൂ​ടി ശ​ര​ണം വി​ളി​ക്ക​രു​തെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്.ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി​യും ശ​ര​ണം വി​ളി​ച്ച​വ​രെ പോലീ സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.