ഹോ​ർ​മി​സ് സ്മാ​ര​ക ഫൗ​ണ്ടേ​ഷ​ൻ സ്കോ​ള​ർ​ഷി​പ്
Wednesday, November 21, 2018 12:44 AM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ഹോ​​​ർ​​​മി​​​സ് സ്മാ​​​ര​​​ക ഫൗ​​​ണ്ടേ​​​ഷ​​​ൻ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി 2018-19 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട് ഗു​​​ജ​​​റാ​​​ത്ത്, മ​​​ഹാ​​​രാ​​​ഷ്ട്ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ എം​​​ബി​​​ബി​​​എ​​​സ്, എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, ബി​​​എ​​​സ് സി ​​ന​​​ഴ്സിം​​​ഗ്, ബി​​​എ​​​സ് സി ​​അ​​​ഗ്രി​​ക​​​ൾ​​​ച്ച​​​ർ, കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ സ​​​യ​​​ൻ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ബി​​​എ​​​സ് സി (​​ഹോ​​​ണേ​​​ഴ്സ്) കോ​ ​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ബാം​​​ങ്കിം​​​ഗ്, എം​​​ബി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ർ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​രും മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ വാ​​​ർ​​​ഷി​​​ക കു​​​ടും​​​ബ​​വ​​​രു​​​മാ​​​നം ഉ​​​ള്ള​​​വ​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണം. ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് വെ​​​ബ്സൈ​​​റ്റാ​​​യ https://www.fed eralbank.c o.in/scholarships ൽ ​​അ​​​പേ​​​ക്ഷ ഫോം ​​ല​​ഭി​​ക്കും. ഡി​​​സം​​​ബ​​​ർ 31 ന​​​കം ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ശാ​​​ഖ​​​യി​​​ൽ അ​​​പേ​​​ക്ഷ​ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.