ട്രെ​യി​നു​ക​ൾ​ക്കു ചെ​ങ്ങ​ന്നൂ​രി​ൽ സ്റ്റോ​പ്പ്
Wednesday, November 21, 2018 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്കു മ​​​ഹോ​​​ത്സ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സീ​​​സ​​​ണ്‍ കാ​​​ല​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ചെ​​​ന്നൈ പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ എ​​​ക്സ്പ്ര​​​സും ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ ര​​​ണ്ടു മി​​​നി​​​റ്റ് നി​​​ർ​​​ത്തും. ചേ​​​ർ​​​ത്ത​​​ല- മാ​​​രാ​​​രി​​​ക്കു​​​ളം സെ​​​ക്ഷ​​​നി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഏ​​​താ​​​നും ട്രെ​​​യി​​​നു​​​ക​​​ൾ പി​​​ടി​​​ച്ചി​​​ടും.


ചെ​​​ന്നൈ- എ​​​ഗ്മോ​​​ർ എ​​​ക്സ്പ്ര​​​സ് ആ​​​ല​​​പ്പു​​​ഴ- മാ​​​രാ​​​രി​​​ക്കു​​​ളം സെ​​​ക‌്ഷ​​​നി​​​ൽ 24, 25, 26 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഒ​​​ന്ന​​​ര​ മ​​​ണി​​​ക്കൂ​​​റും മാം​​​ഗ​​​ളൂ​​​ർ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് 24, 25, 26 തീ​​​യ​​​തി​​​ക​​​ളി​​​ലും ചെ​​​ന്നൈ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് 24 നും ​​​ചേ​​​ർ​​​ത്ത​​​ല​​​യി​​​ൽ 45 മി​​​നി​​​റ്റ് പി​​​ടി​​​ച്ചി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.