തോമസ്കുട്ടി മണക്കുന്നേൽ പ്രസിഡന്‍റ്
തോമസ്കുട്ടി മണക്കുന്നേൽ പ്രസിഡന്‍റ്
Wednesday, November 21, 2018 12:44 AM IST
കോ​ട്ട​യം: കേ​ര​ള റി​ട്ട​യേ​ഡ് കോ​ള​ജ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി തോ​മ​സ്കു​ട്ടി മ​ണ​ക്കു​ന്നേ​ൽ-​പ്ര​സി​ഡ​ന്‍റ്, കെ.​രാ​ജ​ശേ​ഖ​ര​ൻ, ര​വി പ​ട​നി​ല​ത്ത്-​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ, പി.​പി.​അ​ച്ച​ൻ​കു​ഞ്ഞ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​സ​ഫ് ഗാ​ർ​ഡി​യ​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി പി.​ച​ന്ദ്ര​ബാ​ബു, കെ.​പി.​മാ​ത്യു, തോ​മ​സ് കു​ട്ടം​പേ​രൂ​ർ, പി.​എം.​മോ​ഹ​ന​ൻ​പി​ള്ള, കെ.​ഇ.​ജോ​ബ്, ബ​ഷീ​ർ​കു​ഞ്ഞ്, ടി.​കെ.​വ​ൽ​സ​ൻ, വി.​ബി.​ആ​ന്‍റ​ണി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.