കെ. ​സു​രേ​ന്ദ്ര​ന് അ​റ​സ്റ്റ്‌വാ​റ​ണ്ട്
കെ. ​സു​രേ​ന്ദ്ര​ന്  അ​റ​സ്റ്റ്‌വാ​റ​ണ്ട്
Wednesday, November 21, 2018 12:44 AM IST
ക​​​ണ്ണൂ​​​ർ: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സു​​​രേ​​​ന്ദ്ര​​​ന് അ​​​റ​​​സ്റ്റ് വാ​​​റ​​​ണ്ട്. ക​​​ണ്ണൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം​​​ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് വാ​​​റ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ക​​​ണ്ണൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ മാ​​​ർ​​​ച്ചി​​​ൽ ഡി​​​വൈ​​​എ​​​സ്പി​​​യെ​​​യും സി​​​ഐ​​​യെ​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ്ര​​​സം​​​ഗി​​​ച്ച കേ​​​സി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് വാ​​​റ​​​ണ്ട്. മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​ണ് ഡി​​​വൈ​​​എ​​​സ്പി​​​യെ​​​യും സി​​​ഐ​​​യെ​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ്ര​​​സം​​​ഗി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.