ത​​​ട​​​വു​​​പു​​​ള്ളി ജ​​​ന​​​നേ​​​ന്ദ്രി​​​യം മു​​​റി​​​ച്ചെ​​​റി​​​ഞ്ഞു
Wednesday, November 21, 2018 12:51 AM IST
പീ​​​രു​​​മേ​​​ട്: ഷേ​​​വ് ചെ​​​യ്യാ​​​ൻ ന​​​ൽ​​​കി​​​യ ബ്ലേ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​ബ്ജ​​​യി​​​ലി​​​ലെ ത​​​ട​​​വു​​​കാ​​​ര​​​ൻ ജ​​​ന​​​നേ​​​ന്ദ്രി​​​യം സ്വ​​​യം മു​​​റി​​​ച്ചെ​​​റി​​​ഞ്ഞു. പീ​​​ഡ​​​നക്കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡ് ത​​​ട​​​വു​​​കാ​​​ര​​​നാ​​​യ കു​​​മ​​​ളി ഡൈ​​​മു​​​ക്ക് സ്വ​​​ദേ​​​ശി ചു​​​രു​​​ളി (42) ആ​​​ണ് ജ​​​ന​​​നേ​​​ന്ദ്രി​​​യം മു​​​റി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് സം​​​ഭ​​​വം.

ത​​​ട​​​വു​​​കാ​​​രു​​​ടെ ബ​​​ഹ​​​ള​​​വും ഇ​​​യാ​​​ൾ അ​​​ല​​​റി​​​ക്ക​​​ര​​​യു​​​ന്ന ശ​​​ബ്ദ​​​വും​​​കേ​​​ട്ട് ഓ​​​ടി​​​യെ​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചു​​​രു​​​ളി​​​യെ കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്കി മു​​​റി​​​ച്ചു​​​മാ​​​റ്റി​​​യ ഭാ​​​ഗം തു​​​ന്നി​​​ച്ചേർ​​​ത്തു. നാ​​​ലു​​​മാ​​​സം മു​​​ൻ​​​പ് ജ​​​യി​​​ലി​​​ലാ​​​യ ഇ​​​യാ​​​ൾ​​​ക്ക് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചെ​​​ങ്കി​​​ലും ജാ​​​മ്യ​​​ക്കാ​​​ർ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ജ​​​യി​​​ലി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.