നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണം: വി. മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ
നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണം: വി. മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ
Wednesday, November 21, 2018 1:01 AM IST
ശ​​​​ബ​​​​രി​​​​മ​​​​ല: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബി​​ജെ​​പി നേ​​താ​​വ് വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ എം​​​​പി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ന​​​​ളീ​​​​ൻ​​​​കു​​​​മാ​​​​ർ ക​​​​ട്ടി​​​​ൽ എം​​​​പി​​​​ക്കൊ​​​​പ്പം ഇ​​​​ന്ന​​​​ലെ പ​​​​ന്പ​​​​യി​​​​ലെ​​​​ത്തി​​​​യ മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ​​​​ത്തി. സ​​​​ന്നി​​​​ധാ​​​​ന​​​​ത്ത് അ​​​​നാ​​​​വ​​​​ശ്യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ന്ന് പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ വ​​​​ഷ​​​​ളാ​​​​ക്കാ​​​​നാ​​​​ണ് പോ​​​​ലീ​​​​സ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.