സാ​വ​കാ​ശ​ഹ​ർ​ജി ക​ബ​ളി​പ്പി​ക്ക​ലെ​ന്നു ബി​ജെ​പി
സാ​വ​കാ​ശ​ഹ​ർ​ജി ക​ബ​ളി​പ്പി​ക്ക​ലെ​ന്നു ബി​ജെ​പി
Wednesday, November 21, 2018 1:01 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീപ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സു​​​പ്രീം കോ​​​ട​​​തി​​​വി​​​ധി​​​യി​​​ൽ സാ​​​വ​​​കാ​​​ശം തേ​​​ടി ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​നാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ് ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു. വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ത​​​ട​​​സ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലു​​​ള്ള​​​ത്. നി​​​ല​​​പാ​​​ടി​​​ലെ വി​​​ശ്വാ​​​സ്യ​​​ത ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​നു​​​മാ​​​യി​​​ട്ടി​​​ല്ല. ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ​​​സ​​​മി​​​തി​​​യെ ബി​​​ജെ​​​പി പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​ണ്ട്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ നേ​​​താ​​​ക്ക​​​ളെ നി​​​യോ​​​ഗി​​​ച്ച് സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യ​​​തി​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി ഒ​​​ന്നു​​​മി​​​ല്ല.


ഇ​​​തി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യി​​​ൽ​​നി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നാ​​​ണ്. ഡി​​​സം​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ ബി​​​ജെ​​​പി ശ​​​ബ​​​രി​​​മ​​​ല സം​​​ര​​​ക്ഷ​​​ണ സ​​​ദ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും കൊ​​​ച്ചി​​​യി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.