കേ​​ന്ദ്രസ​​ഹാ​​യം ല​​ഭി​​ക്കാ​​ത്ത​​തു ഗൗ​​ര​​വ​​ത​​രം: മു​​ഖ്യ​​മ​​ന്ത്രി
കേ​​ന്ദ്രസ​​ഹാ​​യം ല​​ഭി​​ക്കാ​​ത്ത​​തു ഗൗ​​ര​​വ​​ത​​രം: മു​​ഖ്യ​​മ​​ന്ത്രി
Wednesday, November 21, 2018 1:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ​​ത്തി​​നാ​​യി കേ​​ന്ദ്രസ​​ർ​​ക്കാ​​ർ പു​​തു​​താ​​യി പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നു ക​​രു​​തി​​യ സ​​ഹാ​​യം ല​​ഭി​​ക്കി​​ല്ലെ​​ന്ന വി​​വ​​രം ഗൗ​​ര​​വ​​മാ​​യ കാ​​ര്യ​​മാ​​ണെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​റ​ഞ്ഞു. കേ​​ര​​ള​​ത്തി​​ന്‍റെ പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​നാ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. ഇ​​തി​​നാ​​യി കേ​​ന്ദ്രസ​​ഹാ​​യം ന​​ല്ല രീ​​തി​​യി​​ൽ ല​​ഭി​​ക്കു​​മെ​​ന്നാ​​ണു ക​​രു​​തി​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.