ശ​ബ​രി​മ​ല​​യിലെ നി​രോ​ധ​നാ​ജ്ഞ: അ​പാ​ക​ത എ​ന്തെ​ന്നു ഹൈ​ക്കോ​ട​തി
Friday, December 7, 2018 1:42 AM IST
കൊ​​​ച്ചി : ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ൽ എ​​​ന്താ​​​ണ​​​പാ​​​ക​​​ത​​​യാ​​​ണു​​​ള്ള​​​തെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി ഭ​​​ക്ത​​​ർ​​​ക്കു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്ന മു​​​ൻ​​​വി​​​ധി​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ൽ പ​​​റ​​​ഞ്ഞു. ആ​​​ർ. ശ്രീ​​​നി​​​വാ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.

നി​​​രോ​​​ധ​​​നാ​​​ജ്ഞ ഭ​​​ക്ത​​​ർ​​​ക്കു പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 80,000 ഭ​​​ക്ത​​​ർ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന് നി​​​രീ​​​ക്ഷക സ​​​മി​​​തി അ​​​റി​​​യി​​​ച്ചെ​​​ന്നും ഭ​​​ക്ത​​​ർ​​​ക്ക് പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രി​​​നു​​വേ​​​ണ്ടി പ​​​ത്ത​​​നം​​​തി​​​ട്ട എ​​​ഡി​​​എം പി.​​​ടി. ഏ​​​ബ്ര​​​ഹാം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.


ഭ​​​ക്ത​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​പാ​​​ല​​​ന​​​ത്തി​​​നും അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു ക​​​ണ്ടാ​​​ണ് നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ന്നു സ​​​ത്യ​​​വാ​​​ങ്മൂ​​​ലം പ​​​റ​​​യു​​​ന്നു. പൊ​​​തു​​​സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​ത്തി​​​യാ​​​ണു നി​​​രോ​​​ധ​​​നാ​​​ജ്ഞ. എ​​​ന്നാ​​​ൽ ഇ​​​തു ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന ഭ​​​ക്ത​​​ർ​​​ക്കോ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കോ ബാ​​​ധ​​​ക​​​മ​​​ല്ല. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ യു​​​വ​​​തീ​​പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രെ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി എ​​​ത്തി​​​യ​​​വ​​​രെ ത​​​ട​​​യാ​​​നാ​​​ണ് നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
ഹ​​​ർ​​​ജി​​​ക​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.