കൗ​മാ​രക​ലാ​മേ​ള​യ്ക്ക് ഇന്നു തി​രി തെ​ളി​യും
കൗ​മാ​രക​ലാ​മേ​ള​യ്ക്ക് ഇന്നു തി​രി തെ​ളി​യും
Friday, December 7, 2018 1:46 AM IST
ആ​​ല​​പ്പു​​ഴ: 59-ാമ​​തു സം​​സ്ഥാ​​ന സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ന് ഇ​​ന്നു തി​​രി തെ​​ളി​​യും. രാ​​വി​​ലെ 8.30നു ​​സം​​ഘാ​​ട​​കസ​​മി​​തി ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഗ​​വ. ഗേ​​ൾ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ജ​​ന​​റ​​ൽ കോ​​-ഓർ​​ഡി​​നേ​​റ്റ​​റും പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​റു​​മാ​​യ കെ.​​വി. മോ​​ഹ​​ൻ​​കു​​മാ​​ർ പ​​താ​​ക ഉ​​യ​​ർ​​ത്തും. തു​​ട​​ർ​​ന്ന് ഒ​​ന്നാം ​വേ​​ദി​​യാ​​യ ലി​​യോ തേ​​ർ​​ട്ടീ​​ന്ത് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ അ​​ങ്ക​​ണ​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 59 വി​​ദ്യാ​​ർ​​ഥി​​ക​​ൾ ചേ​​ർ​​ന്നു ക​​ലോ​​ത്സ​​വ​​ദീ​​പം തെ​​ളി​​ക്കു​​ന്ന​​തോ​​ടെ ക​​ലാ​​മാ​​മാ​​ങ്ക​​ത്തി​​നു തു​​ട​​ക്ക​​മാ​​കും. രാ​​വി​​ലെ ഒ​​ന്പ​​തു​​മു​​ത​​ൽ 28 വേ​​ദി​​ക​​ളി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ തു​​ട​​ങ്ങും. ഒ​​രു വേ​​ദി​​യി​​ൽ ര​​ച​​നാ​​മ​​ത്സ​​ര​​ങ്ങ​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ​​വും ന​​ട​​ക്കും.

ര​​ജി​​സ്ട്രേ​​ഷ​​ൻ ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം, തൃ​​ശൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നു നൂ​​റോ​​ളം വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​ണ് ആ​​ദ്യ​​മെ​​ത്തി​​യ​​ത്. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യ ഇ​​വ​​രെ പൂ​​ച്ചെ​​ണ്ടു​​ക​​ൾ ന​​ൽ​​കി​​യും ഹാ​​രമ​​ണി​​യി​​ച്ചു​​മാ​​ണു വ​​ര​​വേ​​റ്റ​​ത്. ക​​ലോ​​ത്സ​​വ​​ത്തി​​നു എ​​ത്തു​​ന്ന​​വ​​രു​​ടെ സ​​ഹാ​​യ​​ങ്ങ​​ൾ​​ക്കാ​​യി സ​​ഹാ​​യ​​കേ​​ന്ദ്ര​​ങ്ങ​​ളും സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ആ​​ല​​പ്പു​​ഴ ബ​സ് സ്റ്റാ​ൻ​ഡി​ലും റെ​​യി​​ൽ​​വേ​ സ്റ്റേ​​ഷ​​നി​​ലും 24 മ​​ണി​​ക്കൂ​​റും ഇ​വ പ്ര​വ​ർ​ത്തി​ക്കും.പ​​ഴ​​യി​​ടം മോ​​ഹ​​ന​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ഇ​​ന്ന​​ലെ ജി​​ല്ല​​യി​​ലെ​​ത്തി​​യ മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ​​ക്കു​ ഭ​ക്ഷ​​ണം ന​ൽ​കി.


കേ​​ര​​ള സ്കൂ​​ൾ ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ക​​ല​​വ​​റ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം.
ക​​ലോ​​ത്സ​​വ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ ഏ​​ഴു​​മു​​ത​​ൽ ഒ​​ന്പ​​തു​​വ​​രെ പ്ര​​ഭാ​​ത​​ഭ​​ക്ഷ​​ണം, 11 മു​​ത​​ൽ 2.30 വ​​രെ ഉ​​ച്ച​​ഭ​​ക്ഷ​​ണം, വൈ​​കു​​ന്നേ​​രം നാ​​ലു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ ചാ​​യ. രാ​​ത്രി ഏ​​ഴു​​മു​​ത​​ൽ ഒ​​ന്പ​​തു​​വ​​രെ അ​​ത്താ​​ഴം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഭ​​ക്ഷ​​ണ​​സ​​മ​​യം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വ​​യ​​നാ​​ട്, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്ന് ഏ​​ല​​യ്ക്ക, തേ​​യി​​ല, കാ​​പ്പി എ​​ന്നി​​വ​​യും, കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ​നി​​ന്ന് പ​​ഞ്ച​​സാ​​ര, ശ​​ർ​​ക്ക​​ര എ​​ന്നി​​വ​​യും കൊ​​ല്ല​​ത്തു​​നി​​ന്നു വെ​​ളി​​ച്ചെ​​ണ്ണ, നാ​​ളി​​കേ​​രം, വെ​​ള്ള​​രി​​ക്ക, ക​​റി​​നാ​​ര​​ങ്ങ എ​​ന്നി​​വ​​യും എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നു​​ള്ള ചേ​​ന​​യും പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ൽ​നി​​ന്നു​​ള്ള പ​​ച്ച​​ക്കാ​​യും എ​​ത്തി​​ക്ക​​ഴി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.