3114.3 ച.​കി.​മീ. പ്രദേശത്തിനു ശാപമോക്ഷം
Saturday, December 8, 2018 1:10 AM IST
ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ൽ 13,108 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് 9993.7 ച.​കി.​മീ ആ​ക്കി കു​റ​ച്ചു. ഇ​തോ​ടെ ഇ​എ​സ്എ അ​നു​സ​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളിൽനിന്ന് 3114.3 ച.​കി.മീ. പ്രദേ ശം വിമുക്തമായി. വ​നേ​ത​ര പ്ര​ദേ​ശ​മാ​യ 886.7 ച.​കി.​മീ. ഇ​എ​സ്എ​യിൽ തുടരും. ബാക്കി ഇഎസ്എ വനമാണ്.


കെ.​എ​സ്. ഫ്രാ​ൻ​സി​സ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.