ശബരിമലയിൽ മണ്ഡലപൂജ 27ന്
ശബരിമലയിൽ മണ്ഡലപൂജ 27ന്
Sunday, December 9, 2018 12:05 AM IST
ശ​ബ​രി​മ​ല: മ​ണ്ഡ​ല ഉ​ത്സ​വ​ത്തിനു പ​രി​സ​മാ​പ്തി​കുറി​ച്ചുകൊ​ണ്ടു​ള്ള മ​ണ്ഡ​ല​പൂ​ജ 27 ന് ​ന​ട​ക്കും.
ഉ​ച്ച​യ്ക്ക് 12.30ന് ​ആ​രം​ഭി​ക്കു​ന്ന പൂ​ജ​യ്ക്കു ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജി​വ​ര് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​വി​താം​കൂ​ർ രാ​ജാ​വ് ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട​യ്ക്ക് സ​മ​ർ​പ്പി​ച്ച ത​ങ്ക അ​ങ്കി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യാ​ണു പൂ​ജ ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.