മ​ന്ത്രി എ.​കെ. ബാ​ല​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
മ​ന്ത്രി എ.​കെ. ബാ​ല​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, December 9, 2018 12:05 AM IST
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ റി​​​സേ​​​ർ​​​ച്ച് ട്രെ​​​യി​​​നിം​​ഗ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് ഫോ​​​ർ ഷെ​​​ഡ്യൂ​​​ൾ​​​ഡ് കാ​​​സ്റ്റ് ആ​​​ൻ​​​ഡ് ട്രൈ​​​ബ്സി​​ൽ (കി​​​ർ​​​ത്താ​​​ഡ്സ്) അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു റി​​​സ​​​ർ​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റാ​​​യി സ്ഥി​​​ര​​നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​ സം​​ഭ​​വ​​ത്തി​​ൽ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്.


എ.​​​കെ. ബാ​​​ല​​​ന്‍റെ അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ മ​​​ണി​​​ഭൂ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു കേ​​​ര​​​ള സ​​​ർ​​​വീ​​​സ് ച​​​ട്ട​​​ത്തി​​​ലെ റൂ​​​ൾ 39 അ​​​നു​​​സ​​​രി​​​ച്ചു പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കി നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​തു ച​​ട്ട​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.