പാ​ർ​ട്ടി​യി​ൽനി​ന്നു നീ​തി ല​ഭി​ച്ചി​ല്ല എ​ന്ന അ​ഭി​പ്രാ​യ​മി​ല്ല: സു​രേ​ന്ദ്ര​ൻ
Sunday, December 9, 2018 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​നി​​​ക്കു പാ​​​ർ​​​ട്ടി​​​യി​​​ൽ​​നി​​​ന്നു നീ​​​തി ല​​​ഭി​​​ച്ചി​​​ല്ല എ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മി​​​ല്ലെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ. പ്ര​​​സ്ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​കാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സി​​​പി​​​എ​​​മ്മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു വ​​​രു​​​ന്ന​​​ത്. ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീപ്ര​​​വേ​​​ശ​​​ത്തി​​​നു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​മാ​​​ണോ വ​​​നി​​​താ​​​മ​​​തി​​​ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.


യു​​​വ​​​തീപ്ര​​​വേ​​​ശം സാ​​​ധ്യ​​​മാ​​​ക്കു​​​മെ​​ന്നു പ​​​റ​​​ഞ്ഞ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണു പി​​​ന്നീ​​​ട് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ​​നി​​​ന്നു പി​​​ന്നോ​​​ട്ടു​​​പോ​​​യതെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണെ​​​ങ്കി​​​ൽ അ​​​തു തു​​​റ​​​ന്നു പ​​​റ​​​യ​​​ണ​​​മെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.