എംഎൽഎമാരുടെ സത്യഗ്രഹം ആറുദിവസം പിന്നിട്ടു
Sunday, December 9, 2018 2:01 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ലെ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു മൂ​​ന്നു പ്ര​​തി​​പ​​ക്ഷ എം​​എ​​ൽ​​എ​​മാ​​ർ നി​​യ​​മ​​സ​​ഭാ ക​​വാ​​ട​​ത്തി​​ൽ ന​​ട​​ത്തി​​വ​​രു​​ന്ന സ​​ത്യ​​ഗ്ര​​ഹം ആ​​റാം ദി​​വ​​സം പി​​ന്നി​​ട്ടു. എ​​ഐ​​സി​​സി വ​​ക്താ​​വ് കു​​ശ്ബു നി​​യ​​മ​​സ​​ഭാ ക​​വാ​​ട​​ത്തി​​ലെ​​ത്തി സ​​മ​​രം ചെ​​യ്യു​​ന്ന എം​​എ​​ൽ​​എ​​മാ​​രെ സ​​ന്ദ​​ർ​​ശി​​ച്ചു.


സാം​​സ്കാ​​രി​​ക മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു കാ​​ട്ടൂ​​ർ നാ​​രാ​​യ​​ണ​​പി​​ള്ള, എം.​​ആ​​ർ. ത​​ന്പാ​​ൻ, വി​​ള​​ക്കു​​ടി രാ​​ജേ​​ന്ദ്ര​​ൻ, ക​​ലാം​​ കൊ​​ച്ചേ​​റ, ബാ​​ബു കു​​ഴി​​മ​​റ്റം തു​​ട​​ങ്ങി​​യ​​വ​​രും യു​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​രും സ​​മ​​രം ചെ​​യ്യു​​ന്ന എം​​എ​​ൽ​​എ​​മാ​​രെ സ​​ന്ദ​​ർ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.