ക്വിസ് മത്സരം
Monday, December 10, 2018 1:11 AM IST
കോ​​ട്ട​​യം: പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ അ​​ലും​​മ്നി അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന അ​​ഖി​​ല കേ​​ര​​ള ക്വി​​സ് മ​​ത്സ​​രം 15ന് ​​രാ​​വി​​ലെ ഒ​​ന്പ​​തി​​നു കോ​​ള​​ജി​​ലെ കു​​രി​​ത്ത​​ടം ഹാ​​ളി​​ൽ ന​​ട​​ക്കും. ഒ​​രു കോ​​ള​​ജി​​ൽ​നി​​ന്നു ര​​ണ്ട് പേ​​ര​​ട​​ങ്ങു​​ന്ന ടീ​​മി​​നാ​​ണ് അ​​വ​​സ​​രം. വി​​ജ​​യി​​ക​​ൾ​​ക്ക് 6500, 4500, 3500 രൂ​​പ ക്ര​​മ​​ത്തും കാ​​ഷ് അ​​വാ​​ർ​​ഡും എ​​വ​​ർ​​റോ​​ളിം​​ഗ് ട്രോ​​ഫി​​യും ന​​ൽ​​കും. ഫോ​ൺ: 9447212590.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.