സി​​​സ്റ്റ​​​ർ ന​​​വ്യ മ​​​രി​​​യ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ
Monday, December 10, 2018 1:11 AM IST
കോ​​​ത​​​മം​​​ഗ​​​ലം:​ സി​​​എം​​​സി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം കോ​​​ത​​​മം​​​ഗ​​​ലം പാ​​​വ​​​നാ​​​ത്മാ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ന​​​വ്യ മ​​​രി​​​യ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി സി​​​സ്റ്റ​​​ർ മേ​​​രി ഡി​​​വോ​​​ഷ്യ​​​യും (വി​​​ദ്യാ​​​ഭ്യാ​​​സം), കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ ക​​​രോ​​​ളി​​​ൻ (സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​നം), സി​​​സ്റ്റ​​​ർ മ​​​രി​​​യാ​​​ൻ​​​സി (ക്രി​​​സ്തീ​​​യ​ രൂ​​പീ​​ക​​​ര​​​ണം), സി​​​സ്റ്റ​​​ർ ലി​​​സീ​​​ന (സാ​​​ന്പ​​​ത്തി​​​കം), സി​​​സ്റ്റ​​​ർ ജൂ​​​ലി​​​യ​​​റ്റ് (ന​​​വീ​​​ക​​​ര​​​ണം) എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.