കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങി മ​രി​ച്ചു
കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങി മ​രി​ച്ചു
Monday, December 10, 2018 1:11 AM IST
പ​​ത്ത​​നം​​തി​​ട്ട: മ​​റൂ​​ർ​​വെ​​ട്ടി​​ക്കാ​​ലി ക​​ട​​വി​​ൽ അ​​ച്ച​​ൻ​​കോ​​വി​​ലാ​​റ്റിൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ യു​​വാ​​വ് മു​​ങ്ങി മ​​രി​​ച്ചു. മു​​ണ്ടു​​കോ​​ട്ട​​യ്ക്ക​​ൽ പോ​​ട്ട​​യി​​ൽ ര​​ഘു​​വി​​ന്‍റെ മ​​ക​​ൻ ര​​ഞ്ജി​​ത്താ (29) ണ് ​​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11.45നാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ര​​ഞ്ജി​​ത്തും സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ ഷി​​ജി​​ൻ, സു​​നി​​ൽ, ഓ​​മ​​ന​​ക്കു​​ട്ട​​ൻ എ​​ന്നി​​വ​​ർ ക​​ട​​വി​​ൽ കു​​ളി​​ക്കാ​​ൻ എ​​ത്തി​​യ​​താ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഷി​​ജി​​നും ര​​ഞ്ജി​​ത്തും മാ​​ത്ര​​മേ പു​​ഴ​​യി​​ൽ ഇ​​റ​​ങ്ങി​​യു​​ള്ളു. ഷി​​ജി​​ൻ നീ​​ന്തി അ​​ക്ക​​രെ​​യെ​​ത്തി​​യെ​​ങ്കി​​ലും ന​​ദി​​യു​​ടെ മ​​ധ്യഭാ​​ഗ​​ത്തെ​​ത്തി​​യ ര​​ഞ്ജി​​ത്ത് ചെ​​ളി​​യി​​ൽ താ​​ഴ്ന്നു പോ​​കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​റ​​യു​​ന്നു. ഡ്രൈ​​വ​​റാ​​യി ജോ​​ലി നോ​​ക്കു​​ക​​യാ​​യി​​രു​​ന്നു ര​​ഞ്ജി​​ത്ത്. പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ട് സ്ഥാ​​പ​​നം ന​​ട​​ത്തി​​യി​​രു​​ന്ന പു​​ന്ന​​ല​​ത്തു​​പ​​ടി വാ​​സു​​ക്കു​​ട്ടി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ പ്ര​​തി​​യാ​​യി​​രു​​ന്നു ര​​ഞ്ജി​​ത്. വി​​ധി വ​​രാ​​നി​​രി​​ക്കെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മാ​​താ​​വ്: രാ​​ജ​​മ്മ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: സൂ​​ര​​ജ്, രാ​​ഹു​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.