മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രേ ഫേ​സ്ബു​ക്കിൽ അ​ധി​ക്ഷേ​പം: പ്ര​തി അ​റ​സ്റ്റി​ൽ
Monday, December 10, 2018 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യ്ക്കെ​​​തി​​​രേ ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ അ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ശ​​​ബ​​​രി​​​മ​​​ല സ്ത്രീ​​​പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പോ​​​സ്റ്റി​​​നെ​​​തി​​​രേ​​​യാ​​​ണ് യു​​​വാ​​​വ് അ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​ത്. ക​​​ണ്ണൂ​​​ർ മ​​​യ്യി​​​ൽ ചേ​​​ലേ​​​രി ക​​​ക്കോ​​​പ്പു​​​റ​​​ത്ത് ബി​​​ജു ന​​​ന്പ്യാ​​​ർ​​​ക്കെ​​​തി​​​രേ നേ​​​ര​​​ത്തെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സ് എ​​​ടു​​​ത്തി​​​രു​​​ന്നു. അ​​​റ​​​സ്റ്റ് ചെ​​​യ്ത പ്ര​​​തി​​​യെ സ്റ്റേ​​​ഷ​​​ൻ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.