യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രു​ടെ സ​മ​രം നി​യ​മ​സ​ഭാ ക​വാ​ട​ത്തി​ലേ​ക്കു മാ​റ്റി​യേ​ക്കും
Monday, December 10, 2018 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ നി​​​രോ​​​ധ​​​നാ​​​ജ്ഞ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് എം​​​എ​​​ൽ​​​എ​​​മാ​​​ർ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു യു​​​ഡി​​​എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്നു നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. രാ​​​വി​​​ലെ പ​​​ത്തി​​​നു മ്യൂസിയം ജഗ് ഷനിൽ നി​​​ന്നാണു മാ​​​ർ​​​ച്ച് ആ​​​രം​​​ഭി​​​ക്കുക.

നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു​​​ള്ളി​​​ൽ സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തു​​​ന്ന യു​​​ഡി​​​എ​​​ഫ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​മ​​​രം നി​​​യ​​​മ​​​സ​​​ഭാ ക​​​വാ​​​ട​​​ത്തി​​​ലേ​​​ക്കു മാ​​​റ്റാ​​​നും ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്. ഇ​​​ന്നു രാ​​​വി​​​ലെ ചേ​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സം നി​​​യ​​​മ​​​സ​​​ഭ ഇ​​​ല്ലാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു​​​ള്ളി​​​ൽ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​നു ജ​​​ന​​​ശ്ര​​​ദ്ധ ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യാ​​​ണു നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ഒരാഴ്ച പി ന്നിട്ടു. വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ർ, പാ​​​റ​​​യ്ക്ക​​​ൽ അ​​​ബ്ദു​​​ള്ള, ഡോ. ​​എ​​​ൻ. ജ​​​യ​​​രാ​​​ജ് എ​​​ന്നി​​​വ​​​രാ​​​ണു സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്.


സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ മു​​​ൻ​​​കൈയെ​​​ടു​​​ത്തി​​​ട്ടും ച​​​ർ​​​ച്ച​​​യ്ക്കു സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന​​​താ​​​ണു പ്ര​​​ശ്ന​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ൽ സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ൾ ഇ​​​ന്നു രാ​​​വി​​​ലെ ചേ​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.