സി​സ്റ്റ​ർ ഡോ. ​പ്ര​സ​ന്ന സി​എം​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ ഡോ. ​പ്ര​സ​ന്ന സി​എം​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Tuesday, December 11, 2018 1:40 AM IST
കൊ​​​ച്ചി: സി​​​എം​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​ങ്ക​​​മാ​​​ലി മേ​​​രി​​​മാ​​​താ പ്രോ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ഡോ. ​​​പ്ര​​​സ​​​ന്ന വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ മെ​​​റീ​​​ന​​​യാ​​​ണു വി​​​ക​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ. കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ ലീ​​​ജ മ​​​രി​​​യ, സി​​​സ്റ്റ​​​ർ ജ​​​യ റോ​​​സ്, സി​​​സ്റ്റ​​​ർ ബ്രി​​​ജി​​​റ്റ്, സി​​​സ്റ്റ​​​ർ മെ​​​റി​​​ൻ എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.