സി​സ്റ്റ​ർ ആ​നി പോ​ൾ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ ആ​നി പോ​ൾ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Tuesday, December 11, 2018 1:40 AM IST
അ​ടി​മാ​ലി: സി​എം​സി ഇ​ടു​ക്കി കാ​ർ​മ​ൽ​ഗി​രി പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ ആ​നി പോ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ക​ർ​പ്രൊ​വി​ൻ​ഷ്യ​ലാ​യി സി​സ്റ്റ​ർ ലി​ന്‍റ​യും (വി​ശ്വാ​സ​രൂ​പീ​ക​ര​ണം) കൗ​ണ്‍​സി​ല​ർ​മാ​രാ​യി സി​സ്റ്റ​ർ പ്ര​ദീ​പ (വി​ദ്യാ​ഭ്യാ​സം) സി​സ്റ്റ​ർ ചൈ​ത​ന്യ (സാ​മൂ​ഹ്യ​സേ​വ​നം), സി​സ്റ്റ​ർ​ഡീ​ന തെ​രേ​സ് (ന​വീ​ക​ര​ണം, സാ​ന്പ​ത്തി​കം) എ​ന്നി​വ​രും പ്രൊ​വി​ൻ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​സ്റ്റ​ർ ബി​നി മ​രി​യ​യും ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യാ​യി സി​സ്റ്റ​ർ​ദ​ർ​ശ​ന​യും ഇ​ന്‍റേ‍​ണ​ൽ ഓ​ഡി​റ്റ​റാ​യി സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.