ബാ​ർ​കോ​ഴ ​കേ​സ് മാ​ർ​ച്ചി​ലേ​ക്കു മാ​റ്റി
Tuesday, December 11, 2018 1:40 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​ ബാ​​ർ​​കോ​​ഴ ​കേ​​സ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത് മാ​​റ്റി. കേ​​സ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​യി​​ൽ ഇ​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് വി​​ജി​​ല​​ൻ​​സ് അ​​ഭി​​ഭാ​​ഷ​​ക​​ൻ കോ​​ട​​തി​​യെ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണു കേ​​സ് മാ​​ർ​​ച്ചി​​ലേ​​ക്കു മാ​​റ്റി​​യ​​ത്. കേ​​സി​​ൽ വീ​​ണ്ടും തു​​ട​​ര​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണോ വേ​​ണ്ട​​യോ എ​​ന്ന് നി​​ല​​പാ​​ട് ഹൈ​​ക്കോ​​ട​​തി​​യെ സ​​ർ​​ക്കാ​​ർ അ​​റി​​യി​​ക്കും.


മു​​ൻ ധ​​ന​​മ​​ന്ത്രി​​യെ കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്കി റി​​പ്പോ​​ർ​​ട്ട് വി​​ജി​​ലൻ​​സ് സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത് മൂ​​ന്നാം ത​​വ​​ണ​​യാ​​ണ്.​ ആ​​രോ​​പ​​ണം അ​​ല്ലാ​​തെ വ്യ​​ക്ത​​മാ​​യ തെ​​ളി​​വു​​ക​​ൾ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്താ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്നാ​​ണ് വി​​ജി​​ല​​ൻ​​സി​​ന്‍റെ നി​​ല​​പാ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.