കെവിൻ വധം: ഒൻപതാം പ്രതിക്കു ജാമ്യം
Tuesday, December 11, 2018 1:40 AM IST
കോ​​​ട്ട​​​യം: കെ​​​വി​​​ൻ വ​​​ധ​​​ക്കേ​​​സി​​​ൽ ഒ​​​ന്പ​​​താം​​​പ്ര​​​തി ടി​​​റ്റു ജെ​​​റോ​​​മി​​​ന് കോ​​​ട്ട​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് നാ​​​ല് അ​​​തി​​​വേ​​​ഗ കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. നാ​​​ലാം പ്ര​​​തി റി​​​യാ​​​സി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി.
കേ​​​സി​​​ലെ അ​​​ഞ്ചാം​​​പ്ര​​​തി​​​യാ​​​യ ചാ​​​ക്കോ​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ 13 നു ​​​വി​​​ധി പ്ര​​​സ്താ​​​വി​​​ക്കും. കേ​​​സി​​​ൽ സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പ് പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന് ന​​​ൽ​​​കാ​​​നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു​​​വേ​​​ണ്ടി സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ സി.​​​എ​​​സ്. അ​​​ജ​​​യ​​​ൻ ഹാ​​​ജ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.