കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു
Tuesday, December 11, 2018 1:40 AM IST
അ​ന്പ​ല​പ്പു​ഴ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷി​ജു​മോ​ൻ (44), മ​ക​ൻ ആ​ന്‍റോ (ഏ​ഴ്) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഷി​ജു​മോ​ന്‍റെ ഭാ​ര്യ ഷൈ​നി (40), മ​ക​ൾ അ​നി​റ്റ എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ദേ​ശീ​യ പാ​ത​യി​ൽ ക​ള​ർ​കോ​ട് ബ്ലോ​ക്ക് ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു തെ​ക്കു​ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തൂ​ക്കു​കു​ള​ത്തു​ള്ള അ​നി​യ​ന്‍റെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​യ​താ​യി​രു​ന്നു കു​ടും​ബം. പു​ന്ന​പ്ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.