ശബരിമലയിൽ കർപ്പൂര ദീപക്കാഴ്ചയ്ക്ക് പോലീസിന് അനുമതി ഉണ്ടാകില്ല
ശബരിമലയിൽ  കർപ്പൂര ദീപക്കാഴ്ചയ്ക്ക് പോലീസിന്  അനുമതി ഉണ്ടാകില്ല
Tuesday, December 11, 2018 1:57 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തു വ​ർ​ഷ​ങ്ങ​ളാ​യി പോ​ലീ​സ് ന​ട​ത്തി​വ​ന്ന ക​ർ​പ്പൂ​ര​ദീ​പ​കാ​ഴ്ച​യ്ക്ക് ഇ​ത്ത​വ​ണ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി ല​ഭി​ക്കാ​നി​ട​യി​ല്ല.

മ​ണ്ഡ​ല​പൂ​ജ​യ്ക്ക് തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​രാ​ണ് ദീ​പ​ക്കാ​ഴ്ച ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല​പൂ​ജ 27 നാ​ണ്. അ​തി​നു മു​ന്പ് നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്കു​ക​യും ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ൽ​കി​യി​ട്ടു​ള്ള വ്യ​വ​സ്ഥ​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ ദീ​പ​ക്കാ​ഴ്ച​യ്ക്ക് ഇ​ക്കു​റി ഇ​വ​ർ​ക്ക് അ​നു​മ​തി ല​ഭി​ക്കൂ. മു​ൻ​കാ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ളും ദീ​പ​കാ​ഴ്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.