ത്രിദിന പഠനക്യാന്പ്
Wednesday, December 12, 2018 1:08 AM IST
കോ​ട്ട​യം: ഗാ​ന്ധി​ജി-​ക​സ്തൂ​ർ​ബാ 150-ാം ജ​ന്മ​വ​ർ​ഷാ​ഘോ​ഷ സ​മി​തി കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ൾ​ക്കു പ​ഠ​ന ക്യാ​ന്പ് ന​ട​ത്തും. ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ളും ദ​ർ​ശ​ന​ങ്ങ​ളും ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​വാ​നു​മു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു ക്യാ​ന്പ്. കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ 27, 28, 29 തീ​യ​തി​ക​ളി​ലാ​ണു ക്യാ​ന്പ്. താ​ത്പ​ര്യ​മു​ള്ള​വ​ർ പ്രി​ൻ​സി​പ്പ​ൽ, ദേ​വ​മാ​താ കോ​ള​ജ്, കു​റ​വി​ല​ങ്ങാ​ട് - 686 633 എ​ന്ന വി​ലാ​സ​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 60 പേ​ർ​ക്കാ​ണു പ്ര​വേ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.