ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ർ: സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന
Wednesday, December 12, 2018 1:08 AM IST
കൊ​​​ച്ചി: ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ (എ​​​ൻ​​​സി​​​എ മു​​സ്‌​​ലിം, കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 208/2018) ത​​​സ്തി​​​ക​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന 12, 13, 14 തീ​​യ​​തി​​ക​​ളി​​ൽ ജി​​​ല്ലാ പി​​​എ​​സ്‌​​സി ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ക്കും. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ പേ​​​ര്, വി​​​ലാ​​​സം, ജാ​​​തി, തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ, വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത, പ്ര​​​വൃ​​​ത്തി​​പ​​​രി​​​ച​​​യം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ പ്രൊ​​​ഫൈ​​​ലി​​​ൽ സ്കാ​​​ൻ ചെ​​​യ്ത് അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്ത ശേ​​​ഷം അ​​​വ​​​യു​​​ടെ അ​​​സ​​​ലു​​​മാ​​​യി ഹാ​​​ജ​​​രാ​​​ക​​​ണം. ആ​​​റ് മാ​​​സ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​ത്ത ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​പേ​​​ക്ഷ നി​​ര​​സി​​ക്കും. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​ക്ക് ക​​​മ്മീ​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റി​​​ലെ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ പ്രൊ​​​ഫൈ​​​ൽ സ​​ന്ദ​​ർ​​ശി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.