കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഒ​രു ശ​ത​മാ​നം സം​വ​ര​ണം: മ​ന്ത്രി
Wednesday, December 12, 2018 1:08 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി​​​ക്ക് കാ​​​​യി​​​​ക​ താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു​ ശ​​​ത​​​​മാ​​​​നം സം​​​​വ​​​​ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നു കാ​​​​യി​​​​ക​​​​മ​​​​ന്ത്രി ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ൻ. ഇ​​​​തി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശം ത​​​​യാ​​​​റാ​​​​ക്കി വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.ജി​​​​ല്ലാ സ്പോ​​​​ർ​​​​ട്സ് കൗ​​​​ണ്‍​സി​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ജ​​​​നു​​​​വ​​​​രി 11നും ​​​​ന​​​​ട​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.