അ​ന്താ​രാ​ഷ്‌ട്ര മ​ഹാ​ഭാ​ര​ത​ മേ​ള 20ന് ആരംഭിക്കും
Wednesday, December 12, 2018 1:08 AM IST
കോ​​​ഴി​​​ക്കോ​​​ട്: തു​​​ഞ്ച​​​ൻ സ്മാ​​​ര​​​ക ട്ര​​​സ്റ്റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​ൽ 20 മു​​​ത​​​ൽ 23 വ​​​രെ തു​​​ഞ്ച​​​ന്‍​പ​​​റ​​​മ്പി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര മ​​​ഹാ​​​ഭാ​​​ര​​​ത​​​മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ട്ര​​​സ്റ്റ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​ടി. വാ​​​സു​​​ദേ​​​വ​​ൻ നാ​​​യ​​​ർ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

തു​​​ഞ്ച​​​ന്‍ സ്മാ​​​ര​​​ക ട്ര​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്ഛ​​​ന്‍റെ മ​​​ഹാ​​​ഭാ​​​ര​​​തം സം​​​ശോ​​​ധി​​​ത പ​​​തി​​​പ്പി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ അ​​​മേ​​​രി​​​ക്ക, ഫ്രാ​​​ന്‍​സ്, ജ​​​ർ​​​മ​​​നി, ശ്രീ​​​ല​​​ങ്ക തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും എ​​​ത്തു​​​ന്ന പ​​​ണ്ഡി​​​ത​​​ന്മാ​​​രും ഗ​​​വേ​​​ഷ​​​ക​​​രും പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഓ​​​രോ ദി​​​വ​​​സ​​​വും മ​​​ഹാ​​​ഭാ​​​ര​​​തം ഇ​​​തി​​​വൃ​​​ത്ത​​​മാ​​​ക്കി​​​യു​​​ള്ള ക​​​ഥ​​​ക​​​ളി, കൂ​​​ത്ത്, കൂ​​​ടി​​​യാ​​​ട്ടം, സി​​​നി​​​മ, നാ​​​ട​​​കം എ​​​ന്നി​​​വ ന​​​ട​​​ക്കും. ഇ​​​തി​​​നു പു​​​റ​​​മേ മ​​​ഹാ​​​ഭാ​​​ര​​​ത​​​ത്തി​​​ന് ഇ​​​ന്ത്യ​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തും ഉ​​​ണ്ടാ​​​യ അ​​​നേ​​​കം പ​​​രി​​​ഭാ​​​ഷ കൃ​​​തി​​​ക​​​ളു​​​ടെ പ്ര​​​ദ​​​ര്‍​ശ​​​ന​​​വും ന​​​ട​​​ക്കും.


മ​​​ഹാ​​​ഭാ​​​ര​​​ത​​​ത്തെ ലോ​​​ക​​​ത്തി​​​നു മു​​​ന്നി​​​ല്‍ തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ക എ​​​ന്ന​​​താ​​​ണ് പ​​​രി​​​പാ​​​ടി​​​യു​​​ടെ ല​​​ക്ഷ്യം. മ​​​ഹാ​​​ഭാ​​​ര​​​തം സം​​​സ്‌​​​കൃ​​​ത​​​ത്തി​​​ലെ​​​ഴു​​​തി എ​​​ന്ന​​​തു​​​കൊ​​​ണ്ടു​​​മാ​​​ത്രം ഹി​​​ന്ദു​​​ത്വ​​​രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ന് വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​ൻ പ​​​റ്റി​​​ല്ല. യു​​​ദ്ധ​​​ത്തി​​​നും ഹിം​​​സ​​​യ്ക്കും എ​​​തി​​​രാ​​​യ മ​​​തേ​​​ത​​​ര മൂ​​​ല്യ​​​മു​​​ള്ള കൃ​​​തി​​​യാ​​​ണി​​ത്. അ​​​റ​​​ബി, ഉ​​​റു​​​ദു, പേ​​​ര്‍​ഷ്യ​​ൻ തു​​​ട​​​ങ്ങി​​​യ ഭാ​​​ഷ​​​ക​​​ളി​​​ൽ ഇ​​ത് പ​​രി​​ഭാ​​ഷ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​​ണ്ട്. മേ​​ള​​യി​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ഇം​​​ഗ്ലീ​​​ഷി​​​ൽ പു​​​സ്ത​​​ക​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​ർ എം.​​​എ​​​ന്‍. കാ​​​ര​​​ശേ​​​രി പ​​​റ​​​ഞ്ഞു. നൂ​​​റു രൂ​​​പ​​​യാ​​​ണ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഫീ​​​സ്. വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഡോ. ​​​എം.​​​എം. ബ​​​ഷീ​​​ര്‍, തു​​​ഞ്ച​​​ന്‍ സ്മാ​​​ര​​​ക ട്ര​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി പി. ​​​ന​​​ന്ദ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.