ഇടുക്കി ജി​ല്ലാ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്ത​ര​വി​നു വി​ധേ​യം: കോടതി
Wednesday, December 12, 2018 1:08 AM IST
കൊ​​​ച്ചി: ഇ​​​ടു​​​ക്കി ജി​​​ല്ലാ റൈ​​​ഫി​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ലെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ നി​​​യ​​​മ​​​നം ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​രു​​​ക്കു​​​മെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. നി​​​യ​​​മ​​​നം ചോ​​​ദ്യം ചെ​​​യ്തു തൊ​​​ടു​​​പു​​​ഴ മു​​​ട്ടം സ്വ​​​ദേ​​​ശി പ്രി​​​ൻ​​​സ് മാ​​​ത്യു ഉ​​​ൾ​​​പ്പെ​​​ടെ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം. പു​​​തു​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സെ​​​ക്ര​​​ട്ട​​​റി, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ട്ര​​​ഷ​​​റർ എ​​​ന്നി​​​വ​​​രു​​​ടെ നി​​​യ​​​മ​​​നം ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​ന്തി​​​മ ഉ​​​ത്ത​​​ര​​​വി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് പ​​​റ​​​യു​​​ന്ന​​​ത്. നി​​​ല​​​വി​​​ലെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്ക് തു​​​ട​​​ര​​​ണ​​​മെ​​​ങ്കി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മൂ​​​ന്നി​​​ൽ ര​​​ണ്ട് ഭൂ​​​രി​​​പ​​​ക്ഷം വേ​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.