സ​ത്നം സിം​ഗ് വധക്കേ​സ്: സി​ബി​ഐ അ​ന്വേ​ഷ​ണം വേണമെന്ന ഹ​ർ​ജി ത​ള്ളി
സ​ത്നം സിം​ഗ് വധക്കേ​സ്: സി​ബി​ഐ അ​ന്വേ​ഷ​ണം വേണമെന്ന ഹ​ർ​ജി ത​ള്ളി
Wednesday, December 12, 2018 1:08 AM IST
കൊ​​​ച്ചി : പേ​​​രൂ​​​ർ​​​ക്ക​​​ട മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ബീ​​​ഹാ​​​ർ സ്വ​​​ദേ​​​ശി സ​​​ത്നം സിം​​​ഗ് കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ത​​​ള്ളി. പി​​​താ​​​വ് ഹ​​​രീ​​​ന്ദ്ര​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്. നി​​​ല​​​വി​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം മ​​​റ്റേ​​​തെ​​​ങ്കി​​​ലും ഏ​​​ജ​​​ൻ​​​സി​​​ക്കു വി​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. 2012 ഓ​​​ഗ​​​സ്റ്റ് നാ​​​ലി​​​നാ​​​ണ് സ​​​ത്നം സിം​​​ഗി​​​നെ മ​​​ർ​​ദ​​​ന​​​മേ​​​റ്റു മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


വ​​​ള്ളി​​​ക്കാ​​​വി​​​ലെ മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി​​​യു​​​ടെ ആ​​​ശ്ര​​​മ​​​ത്തി​​​ൽനി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്താ​​​ണ് പോ​​​ലീ​​​സ് ഇ​​​യാ​​​ളെ പേ​​​രൂ​​​ർ​​​ക്ക​​​ട മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​ത്. ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രു​​​ടെ​​​യും മ​​​ർ​​​ദ​​ന​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​ത്നം സിം​​​ഗ് മ​​​രി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​സ്. എ​​​ന്നാ​​​ൽ സം​​​ഭ​​​വ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത ഉ​​​ണ്ടെ​​​ന്നും വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സി​​​ബി​​​ഐ​​​യ്ക്കു വി​​​ട​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.