ബിജെപി ഭരണത്തിന് അന്ത്യം കുറിക്കും: എം.എ. ബേബി
ബിജെപി ഭരണത്തിന് അന്ത്യം കുറിക്കും: എം.എ. ബേബി
Wednesday, December 12, 2018 1:08 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി ഭ​​ര​​ണ​​ത്തി​​ന് അ​​ന്ത്യം കു​​റി​​ക്കു​​മെ​​ന്ന് സി​​പി​​എം പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗം എം.​​എ. ബേ​​ബി. പ്ര​​സ് ക്ല​​ബി​​ൽ മു​​ഖാ​​മു​​ഖം പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മ​​റ്റു രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ ശ്ര​​ദ്ധാ​​പൂ​​ർ​​വം നീ​​ങ്ങേ​​ണ്ട​​തു​​ണ്ട്. കോ​​ണ്‍ഗ്ര​​സ് മാ​​ത്രം വി​​ചാ​​രി​​ച്ചാ​​ൽ ബി​​ജെ​​പി​​യെ തോ​​ല്പി​​ക്കാ​​നാ​​കി​​ല്ല. ഇ​​തി​​നാ​​യി പു​​തി​​യ ജ​​ന​​കീ​​യ ബ​​ദ​​ൽ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.ശ​​ബ​​രി​​മ​​ല കോ​​ട​​തി​​വി​​ധി​​യെ തു​​ട​​ർ​​ന്ന് വി​​ശ്വാ​​സ​​ത്തി​​ന്‍റെ പേ​​രി​​ൽ വി​​ദ്യാ​​സ​​ന്പ​​ന്ന​​രാ​​യ സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ തെ​​രു​​വി​​ലി​​റ​​ങ്ങി​​യ​​തി​​ലൂ​​ടെ ജീ​​ർ​​ണി​​ച്ച ചി​​ന്ത​​ക​​ളാ​​ണു പു​​റ​​ത്തു​​വ​​രു​​ന്ന​​തെ​​ന്നും ബേ​​ബി പ​​റ​​ഞ്ഞു. പ്ര​​സ് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ജി.​​പ്ര​​മോ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ക്ര​​ട്ട​​റി എ​​സ് .രാ​​ധാ​​കൃ​​ഷ്ണ​​ൻ സ്വാ​​ഗ​​ത​​വും ര​​തീ​​ഷ് അ​​നി​​രു​​ദ്ധ​​ൻ ന​​ന്ദി​​യും പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.