ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ അ​വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം: മു​ഖ്യ​മ​ന്ത്രി
Wednesday, December 12, 2018 1:09 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ബി​​ജെ​​പി​​യി​​ൽ ജ​​ന​​ങ്ങ​​ൾ​​ക്കു​​ണ്ടാ​യ ​അ​​വി​​ശ്വാ​​സ​​ത്തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ് ജ​​ന​​വി​​ധി​​യി​​ൽ കാ​​ണു​​ന്ന​​തെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. വി​​ക​​സ​​നം എ​​ന്ന ബി​​ജെ​​പി മു​​ദ്രാ​​വാ​​ക്യ​​ത്തി​​ൽ ഒ​​രു ക​​ഴ​​ന്പു​​മി​​ല്ല എ​ന്നു ജ​​ന​​ങ്ങ​​ൾ തി​​രി​​ച്ച​​റി​​ഞ്ഞി​​രി​​ക്കു​​ന്നു.

ക​​ർ​​ഷ​​ക​​രും തൊ​​ഴി​​ലാ​​ളി​​ക​​ളും വി​​ദ്യാ​​ർ​​ഥി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള​​ള വി​​ഭാ​​ഗ​​ങ്ങ​​ൾ തു​​ട​​ർ​​ച്ച​​യാ​​യ പോ​​രാ​​ട്ട​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് ബി​​ജെ​​പി വാ​​ഗ്ദാ​​ന​​ങ്ങ​​ളു​​ടെ പൊ​​ള്ള​​ത്ത​​ര​​ങ്ങ​​ളെ തു​​റ​​ന്നു​​കാ​​ട്ടി​​യ​​ത്. ഈ ​​പോ​​രാ​​ട്ട​​ങ്ങ​​ളി​​ലൂ​​ടെ ഇ​​വ​​രും ഇ​​ട​​തു​​പ​​ക്ഷ​​വും മു​​ന്നോ​​ട്ടു​​വ​​ച്ച ആ​​ശ​​യ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ കൂ​​ടു​​ത​​ൽ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ക്കു​​ന്നു എ​​ന്ന​​തി​​ന്‍റെ സ്ഥി​​രീ​​ക​​ര​​ണ​​മാ​​ണ് ഈ ​​ജ​​ന​​വി​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.