സ​പ്ലൈ​കോ ക്രി​സ്മ​സ് വി​പ​ണി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, December 13, 2018 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പ്ലൈ​​​കോ​​​യു​​​ടെ ക്രി​​​സ്മ​​​സ് വി​​​പ​​​ണി​​​ക്ക് ഇ​​ന്നു തു​​​ട​​​ക്ക​​​മാ​​​കും ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​ന​​​ത്തു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സ​​​ഹ​​​ക​​​ര​​​ണ ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ആ​​​ദ്യ​​​വി​​​ല്പ​​​ന ന​​​ട​​​ത്തും.


വി​​​പ​​​ണ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണ്. ബ്രാ​​​ൻ​​​ഡ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ച് ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 30 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കി​​​ഴി​​​വും ല​​​ഭി​​​ക്കും.
ഫെ​​​യ​​​ർ ഈ ​​​മാ​​​സം 24 വ​​​രെ പ്ര​​​വ​​​ർ​​​ത്തി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.