മ​ഞ്ചേ​ശ്വ​രം മു​ത​ൽ പാ​റ​ശാ​ല വ​രെ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​​ക്കു​മെ​ന്ന്
Thursday, December 13, 2018 2:16 AM IST
കൊ​​​ച്ചി:​​​സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യെ മ​​​റ​​​യാ​​​ക്കി ശ​​​ബ​​​രി​​​മ​​​ല​​​യെ ത​​​ക​​​ർ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ26ന് ​​​മ​​​ഞ്ചേ​​​ശ്വ​​​രം മു​​​ത​​​ൽ പാ​​​റ​​​ശാ​​​ല വ​​​രെ അ​​​യ്യ​​​പ്പ​​​ജ്യോ​​​തി തെ​​​ളി​​​​ക്കാ​​​ൻ കൊ​​​ച്ചി​​​യി​​​ൽ ചേ​​ർ​​ന്ന ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ​​​സ​​​മി​​​തി നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം.

15, 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​ഷ്‌ട്രപ​​​തി​​​ക്ക് ഭീ​​​മ​​​ഹ​​​ർ​​​ജി ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഒ​​​പ്പ് ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തും. അ​​​ങ്ക​​​മാ​​​ലി മു​​​ത​​​ൽ പാ​​​റ​​​ശാ​​​ല​​​വ​​​രെ എം​​​സി റോ​​​ഡി​​​ലാ​​​വും അ​​​യ്യ​​​പ്പ​​​ജ്യോ​​​തി തെ​​​ളി​​​​ക്കു​​​ക. പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ൾ, അ​​​യ്യ​​​പ്പ​​​ൻ​​​വി​​​ള​​​ക്ക് എ​​​ന്നി​​​വ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ക​​​ർ​​​മ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ എ​​​സ്.​​​ജെ.​​​ആ​​​ർ. കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.