സി​സ്റ്റ​ർ അ​നി​ജ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ അ​നി​ജ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Thursday, December 13, 2018 2:31 AM IST
തൃ​​​ശൂ​​​ർ: സി​​​എം​​​സി തൃ​​​ശൂ​​​ർ നി​​​ർ​​​മ​​​ല പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ അ​​​നി​​​ജതെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ‌/​​​രൂ​​​പീ​​​ക​​​ര​​​ണം- സി​​​സ്റ്റ​​​ർ ക്രി​​​സ്‌​​​ലി​​​ൻ, ന​​​വീ​​​ക​​​ര​​​ണം, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം- സി​​​സ്റ്റ​​​ർ റി​​​റ്റി, സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സം- സി​​​സ്റ്റ​​​ർ സ്റ്റെ​​​ല്ല റോ​​​സ്, ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷ- സി​​​സ്റ്റ​​​ർ പ്രി​​​യ, സാ​​​മൂ​​​ഹ്യ സ​​​മു​​​ദ്ധാ​​​ര​​​ണം- സി​​​സ്റ്റ​​​ർ ലേ​​​ഖ എ​​​ന്നി​​​വ​​​ർ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.