സിസ്റ്റർ മേഴ്സി നെടുന്പുറം പ്രൊവിൻഷ്യൽ സുപ്പീരിയർ
സിസ്റ്റർ മേഴ്സി നെടുന്പുറം പ്രൊവിൻഷ്യൽ സുപ്പീരിയർ
Thursday, December 13, 2018 2:31 AM IST
ച​ങ്ങ​നാ​ശേ​രി: എസ്എബി എസ് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് തോ​മ​സ് പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി ഡോ. ​സി​സ്റ്റ​ർ മേ​ഴ്സി നെ​ടു​ന്പു​റം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​സ്റ്റ​ർ റോ​സ് കു​ന്ന​ത്തു​പു​ര​യി​ടം വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ലൂം സി​സ്റ്റ​ർ റോ​സ് കാ​ഞ്ഞി​രം​കാ​ലാ​യി​ൽ , സി​സ്റ്റ​ർ ആ​ൻ​സി പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, സി​സ്റ്റ​ർ ഡോ. ​പു​ഷ്പ പാ​റ​ശേ​രി​ൽ, ഡോ. ​സി​സ്റ്റ​ർ റെ​ജി കു​ന്നേ​ൽ എ​ന്നി​വ​ർ കൗ​ൺ​സി​ലേ​ഴ്സാ​യും സി​സ്റ്റ​ർ അ​നി​റ്റ കൊ​റ്റ​ത്തി​ൽ ഫൈ​നാ​ൻ​സ് ഓ​ഫീ​സ​റാ​യും സി​സ്റ്റ​ർ മ​രി​യ റോ​സ് കൂ​ട​ത്തി​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.