സി​സ്റ്റ​ർ ജാ​സ്മി​ൻ മ​രി​യ പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ
സി​സ്റ്റ​ർ ജാ​സ്മി​ൻ മ​രി​യ  പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ
Thursday, December 13, 2018 2:31 AM IST
ന​​​ട​​​വ​​​യ​​​ൽ: സി​​​എം​​​സി മാ​​​ന​​​ന്ത​​​വാ​​​ടി തി​​​രു​​​ഹൃ​​​ദ​​​യ പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ഡോ​. ​​ജാ​​​സ്മി​​​ൻ മ​​​രി​​​യ കോ​​​യി​​​ക്കാ​​​ട്ടി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ ലി​​​ല്ലി​​​യോ​​​സ് തെ​​​ക്കേ മു​​​ണ്ട​​​യ്ക്ക​​​പ്പ​​​ട​​​വി​​​ൽ (വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ), സി​​​സ്റ്റ​​​ർ ഷാ​​​ല​​​റ്റ് മേ​​​ബി​​​ൾ പു​​​ള്ളോ​​​ലി​​​ൽ, സി​​​സ്റ്റ​​​ർ ഡീ​​​ന റോ​​​സ് പ​​​ഴേ​​​ട​​​ത്ത്, സി​​​സ്റ്റ​​​ർ റോ​​​ണ റോ​​​സ് താ​​​മ​​​ര​​​ശേ​​​രി, സി​​​സ്റ്റ​​​ർ നീ​​​ത ലി​​​ൻ​​​സ് കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ (കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​ർ), സി​​​സ്റ്റ​​​ർ ലീ​​​ജ ജീ​​​സ് തു​​​രു​​​ത്തേ​​​ൽ (പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി) , സി​​​സ്റ്റ​​​ർ ഷാ​​​രോ​​​ണ്‍ ലി​​​സ്ബ​​​ത്ത് കൊ​​​ടി​​​യം​​​കു​​​ന്നേ​​​ൽ (ഫി​​​നാ​​​ൻ​​​സ് സെ​​​ക്ര​​​ട്ട​​​റി), സി​​​സ്റ്റ​​​ർ സാ​​​ൽ​​​വി​​​ൻ മ​​​രി​​​യ കി​​​ട​​​ങ്ങേ​​​ത്ത് (പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൻ ഓ​​​ഡി​​​റ്റ​​​ർ) എ​​​ന്നി​​​വ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.