പി.ടി. ചാക്കോ ഫൗണ്ടേഷൻ പുരസ്കാരം പ്രഖ്യാപിച്ചു
പി.ടി. ചാക്കോ ഫൗണ്ടേഷൻ പുരസ്കാരം പ്രഖ്യാപിച്ചു
Thursday, December 13, 2018 2:31 AM IST
ചേ​ർ​ത്ത​ല: ഈ ​വ​ർ​ഷ​ത്തെ പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. വ്യ​ക്തി​ഗ​ത പു​ര​സ്കാ​ര​ത്തി​നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ക​ലാ​ല​യ​ത്തി​നു​ള്ള പു​ര​സ്കാ​രം ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​നു വേ​ണ്ടി ഫാ.​പോ​ൾ കൈ​ത്തോ​ട്ടു​ങ്ക​ൽ ഏ​റ്റു​വാ​ങ്ങും.

25,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ഫെ​ബ്രു​വ​രി​യി​ൽ ചേ​ർ​ത്ത​ല​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു വ്യ​ക്തി മു​ദ്ര​പ​തി​പ്പി​ച്ച അ​ഞ്ചു പ്ര​തി​ഭ​ക​ളെ​യും ആ​ദ​രി​ക്കു​മെ​ന്നു പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ക്കം ബേ​ബി, ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ പി.​പി. ജോ​സ​ഫ്, പി.​ഡി. ജോ​സ​ഫ് പാ​ല​ക്ക​ൽ, ദി​നേ​ശ​ൻ​ഭാ​വ​ന, സ​തീ​ഷ്, സ​തീ​ഷ് കോ​ട്ട​യം എ​ന്നി​വ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.