ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കാ​ൻ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ല: ഡി​ജി​പി
ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കാ​ൻ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ല: ഡി​ജി​പി
Thursday, December 13, 2018 2:31 AM IST
കൊ​​​ച്ചി: പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​വി​​​രു​​​ദ്ധ ഫ്ള​​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ളും പ​​​ര​​​സ്യ ബാ​​​ന​​​റു​​​ക​​​ളും നീ​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു. അ​​​ന​​​ധി​​​കൃ​​​ത ഫ്ള​​​ക്സ്-​​പ​​​ര​​​സ്യ ബോ​​​ർ​​​ഡു​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഡി​​​ജി​​​പി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യ​​​ത്.

കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ടി​​​ലും പ​​​ഞ്ചാ​​​യ​​​ത്തീ​​രാ​​​ജ് ആ​​​ക്ടി​​​ലും ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ത്തി​​​ട​​​ത്തോ​​​ളം ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ഹാ​​​യി​​​ക്കാ​​​ൻ മാ​​​ത്ര​​​മേ പോ​​​ലീ​​​സി​​​നു ക​​​ഴി​​​യൂ​​​വെ​​​ന്നു പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. സം​​​സ്ഥാ​​​ന​​​ത്തു ഫ്ള​​​ക്സ് സം​​​സ്കാ​​​രം വ്യാ​​​പ​​​ക​​​മാ​​​ണ്. എ​​​ങ്കി​​​ലും നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ൽ സ്വ​​​ന്തം​​നി​​​ല​​​യ്ക്കു കേ​​​സെ​​​ടു​​​ക്കാ​​​നും നി​​​യ​​​മ​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നും പോ​​​ലീ​​​സി​​​നു ക​​​ഴി​​​യി​​​ല്ല. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യാ​​​ൽ പോ​​​ലീ​​​സി​​​ന് ഇ​​​ട​​​പെ​​​ടാ​​​ൻ ക​​​ഴി​​​യും. ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലാ​​​ണ് അ​​​ന​​​ധി​​​കൃ​​​ത ബോ​​​ർ​​​ഡു​​​ക​​​ളെ​​​ങ്കി​​​ൽ ഹൈ​​​വേ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പോ​​​ലീ​​​സി​​​നു സ​​​ഹാ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യും. ബോ​​​ർ​​​ഡു​​​ക​​​ൾ സ​​​ഞ്ചാ​​​ര​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​യാ​​​ൽ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.