45.98 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം നെടുന്പാശേരിയിൽ പി​ടി​കൂ​ടി
45.98 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം നെടുന്പാശേരിയിൽ പി​ടി​കൂ​ടി
Thursday, December 13, 2018 2:44 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ര​​​ണ്ടു സ്ത്രീ​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 1622.200 ഗ്രാം ​​​സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് പി​​​ടി​​​കൂ​​​ടി. 45.98 ല​​​ക്ഷം രൂ​​​പ വി​​​ല​​​വ​​​രും.

ഷാ​​​ർ​​​ജ​​​യി​​​ൽനി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യാ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യ ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​നി 1004.800 ഗ്രാം ​​​തൂ​​​ക്ക​​​മു​​​ള്ള 11 സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ൾ വ​​​സ്ത്ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചാ​​​ണ് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

മ​​​റ്റൊ​​​രു എ​​​യ​​​ർ ഇ​​​ന്ത്യാ വി​​​മാ​​​ന​​​ത്തി​​​ൽ ജി​​​ദ്ദ​​​യി​​​ൽ​​നി​​​ന്ന് എ​​​ത്തി​​​യ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​നി 617.400 ​​​ഗ്രാം തൂ​​​ക്ക​​​മു​​​ള്ള സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.