കെ.​ സു​രേ​ന്ദ്ര​നു നാ​ലു കേ​സു​ക​ളി​ൽ ജാ​മ്യം
കെ.​ സു​രേ​ന്ദ്ര​നു  നാ​ലു കേ​സു​ക​ളി​ൽ ജാ​മ്യം
Thursday, December 13, 2018 2:44 AM IST
കൊ​​​ച്ചി: ബി​​​ജെ​​​പി 2012 - 13 കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച വി​​​വി​​​ധ സ​​​മ​​​ര​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത നാ​​​ലു കേ​​​സു​​ക​​ളി​​ൽ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​ ​​സു​​​രേ​​​ന്ദ്ര​​​നു കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. വി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​പി പ്ര​​​തി​​​യാ​​​യ ഈ ​​​കേ​​​സു​​​ക​​​ളി​​​ൽ സു​​​രേ​​​ന്ദ്ര​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രും പ്ര​​​തി​​​ക​​ളാ​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സു​​​രേ​​​ന്ദ്ര​​​ൻ ജ​​​ന​​​പ്ര​​​തി​​​നി​​​ധി അ​​​ല്ലെ​​​ങ്കി​​​ലും എം​​​പി​​​മാ​​​ർ​​​ക്കും എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കും എ​​​തി​​​രാ​​​യ കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന കോ​​​ട​​​തി ഈ ​​​കേ​​​സു​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.


2012ൽ ​​​വൈ​​​ത്തി​​​രി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഒ​​​രു കേ​​​സി​​​ലും 2013ൽ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത മൂ​​​ന്നു കേ​​​സു​​​ക​​​ളി​​​ലു​​​മാ​​​ണ് ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.