ശാ​സ്താം​കോ​ട്ട​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; ട്രെ​യി​നു​ക​ൾ​ക്കു നി​യ​ന്ത്ര​ണം
ശാ​സ്താം​കോ​ട്ട​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; ട്രെ​യി​നു​ക​ൾ​ക്കു നി​യ​ന്ത്ര​ണം
Thursday, December 13, 2018 2:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ാസ്താം​​​കോ​​​ട്ട യാ​​​ർ​​​ഡി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നാ​​​ളെ മു​​​ത​​​ൽ 19 വ​​​രെ ഈ ​​​വ​​​ഴി പോ​​​കു​​​ന്ന ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യും ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യും സ​​​തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ-​​​കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ, കോ​​​ട്ട​​​യം-​​​കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ, കൊ​​​ല്ലം-​​​ആ​​​ല​​​പ്പു​​​ഴ പാ​​​സ​​​ഞ്ച​​​ർ എ​​​ന്നി​​​വ​​​യാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ ട്രെ​​​യി​​​നു​​​ക​​​ൾ.

എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ, എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം മെ​​​മു എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ൾ 14, 15, 16,17 തീ​​​യ​​​തി​​​ക​​​ളി​​​ൽ കാ​​​യം​​​കു​​​ള​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു 15, 16, 17, 18 തീ​​​യ​​​തി​​​ക​​​ളി​​​ൽ കാ​​​യം​​​കു​​​ള​​​ത്തുനി​​​ന്നാ​​​കും യാ​​​ത്ര ആ​​​രം​​​ഭി​​​ക്കു​​​ക. കൊ​​​ല്ലം-എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ 16ന് ​​​കോ​​​ട്ട​​​യ​​​ത്തുനി​​​ന്നാ​​​കും യാ​​​ത്ര ആ​​​രം​​​ഭി​​​ക്കു​​​ക. ഈ ​​​മാ​​​സം 15ന് ​​​കൊ​​​ല്ല​​​ത്തുനി​​​ന്നും പു​​​റ​​​പ്പെ​​​ടു​​​ന്ന കൊ​​​ല്ലം-ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ വൈ​​​കി രാ​​​വി​​​ലെ ആ​​​റി​​​ന് പു​​​റ​​​പ്പെ​​​ടും. 15ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ഗു​​​രു​​​വാ​​​യൂ​​​ർ-എ​​​ഗ്‌മോർ എ​​​ക്സ്പ്ര​​​സ് ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ നി​​​ന്നും ഒ​​​ന്ന​​​ര​​​ മ​​​ണി​​​ക്കൂ​​​ർ​​​ വൈ​​​കി രാ​​​ത്രി 11.05ന് ​​​പു​​​റ​​​പ്പെ​​​ടും.

കൊ​​​ല്ലം-ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ 18ന് ​​​ര​​​ണ്ടേ​​​കാ​​​ൽ മ​​​ണി​​​ക്കൂ​​​ർ വൈ​​​കി രാ​​​വി​​​ലെ 5.15ന് ​​​പു​​​റ​​​പ്പെ​​​ടും. 15ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ധു​​​ര അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ് ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ വൈ​​​കി രാ​​​ത്രി 12ന് ​​​പു​​​റ​​​പ്പെ​​​ടും. കൊ​​​ല്ല​​​ത്ത് ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ത​​​ട​​​ഞ്ഞി​​​ടും. 17, 18 തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ധു​​​ര അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ് രാ​​​ത്രി 11ന് ​​​പു​​​റ​​​പ്പെ​​​ടും. കൊ​​​ല്ല​​​ത്ത് ഒ​​​രു​​​മ​​​ണി​​​ക്കൂ​​​ർ ത​​​ട​​​ഞ്ഞി​​​ടും.


14, 16, 17, 18 തീ​​​യ​​​തി​​​ക​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ട് നി​​​ന്നും പു​​​റ​​​പ്പെ​​​ടു​​​ന്ന പാ​​​ല​​​ക്കാ​​​ട് തി​​​രു​​​നെ​​​ൽ​​​വേ​​​ലി പാ​​​ല​​​രു​​​വി എ​​​ക്സ്പ്ര​​​സ് ര​​​ണ്ടേ​​​മു​​​ക്കാ​​​ൽ മ​​​ണി​​​ക്കൂ​​​ർ കാ​​​യം​​​കു​​​ളം ഓ​​​ച്ചി​​​റി സെ​​​ക്ഷ​​​നി​​​ൽ ത​​​ട​​​ഞ്ഞി​​​ടും. നി​​​സം​​​ബാ​​​ദ് കൊ​​​ല്ലം സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ നാ​​​ളെ മൂ​​​ന്നു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം കാ​​​യം​​​കു​​​ള​​​ത്ത് ത​​​ട​​​ഞ്ഞി​​​ടും.

15ന് ​​​ചെ​​​ന്നൈ എ​​​ഗ്‌മോർ ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കൊ​​​ല്ലം സെക്‌ഷനി​​​ൽ ത​​​ട​​​ഞ്ഞി​​​ടും. 16ന് ​​​ഗാ​​​ന്ധി​​​ധാം നാ​​​ഗ​​​ർ​​​ഗോ​​​വി​​​ൽ എ​​​ക്സ്പ്ര​​​സ് ര​​​ണ്ടു​​​ണി​​​ക്കൂ​​​ർ കാ​​​യം​​​കു​​​ളം ഓച്ചിറ സെക്‌ ഷനി​​​ൽ ത​​​ട​​​ഞ്ഞി​​​ടും.

16ന് ​​​മാം​​​ഗ​​​ളൂ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ്പ്ര​​​സ് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ കാ​​​യം​​​കു​​​ള​​​ത്ത് ത​​​ട​​​ഞ്ഞി​​​ടും. 16ന് ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് കൊ​​​ല്ലം സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ​​​കാ​​​യം​​​കു​​​ളം കൊ​​​ല്ലം സെ​​​ക്‌ഷനി​​​ൽ ത​​​ട​​​ഞ്ഞി​​​ടും. 17ന് ​​​നി​​​സാ​​​മു​​​ദ്ദീ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ്പ്ര​​​സ് ഒ​​​രു​​​ണി​​​ക്കൂ​​​ർ കാ​​​യം​​​കു​​​ള​​​ത്ത് ത​​​ട​​​ഞ്ഞി​​​ടും. 17ന് ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് കൊ​​​ല്ലം സെ​​​പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ കാ​​​യം​​​കു​​​ള​​​ത്ത് ത​​​ട​​​ഞ്ഞി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.