ലി​​ങ്കിം​​ഗ് ലി​​നേ​​യ​​ജ​​സ് ഫോ​​ട്ടോ​​പ്ര​​ദ​​ര്‍ശ​​നം 14
Friday, December 14, 2018 1:06 AM IST
കോ​​ഴി​​ക്കോ​​ട്: സ​​മ​​കാ​​ലി​​ക ഫോ​​ട്ടോ​​ഗ്രാ​​ഫ​​റും ദേ​​ശീ​​യ,അ​​ന്ത​​ര്‍ദേ​​ശീ​​യ പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ ഫോ​​ട്ടോ​​ജേ​​ര്‍ണ​​ലി​​സ്റ്റു​​മാ​​യി​​രു​​ന്ന അ​​ബു​​ല്‍ക​​ലാം ആ​​സാ​​ദി​​ന്‍റെ ലി​​ങ്കിം​​ഗ് ലി​​നേ​​യ​​ജ​​സ് ഫോ​​ട്ടോ​​പ്ര​​ദ​​ര്‍ശ​​നം ഇ​​ന്നു​​മു​​ത​​ല്‍ 16 വ​​രെ കോ​​ഴി​​ക്കോ​​ട് ന​​ട​​ക്കും. ഇ​​ന്ത്യ ആ​​ര്‍ട്‌​​സ് ഫൗ​​ണ്ടേ​​ഷ​​ന്‍റെ (ഐ​​എ​​ഫ്എ) സ​​ഹാ​​യ​​ത്തേ​​ടെ ക്രൗ​​ണ്‍തി​​യ​​റ്റ​​റി​​നു​​ള്ളി​​ലെ ഇ​​ട​​നാ​​ഴി​​യി​​ലാ​​ണ് പ്ര​​ദ​​ര്‍ശ​​നം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തെ​​ന്നു ഭാ​​ര​​വാ​​ഹി​​ക​​ള്‍ വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.